DCBOOKS
Malayalam News Literature Website

ഡിസി ബുക്‌സ് ‘കഥ വന്ന കഥ’ യില്‍ സുഭാഷ് ചന്ദ്രന്‍ ; വീഡിയോ കാണാം

മലയാളത്തിലെ പ്രമുഖര്‍ പങ്കെടുക്കുന്ന ഡിസി ബുക്‌സ് ‘കഥ വന്ന കഥ’  ല്‍ ‘ഉരുളക്കിഴങ്ങ് തിന്നുന്നവര്‍’ എന്ന കഥയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ പ്രമുഖനായ സുഭാഷ് ചന്ദ്രന്‍.

അസ്തമയം കഴിഞ്ഞുള്ള മരവിച്ച വെളിച്ചത്തിലൂടെ കിഴവന്‍ മിറല്‍ വേച്ചുവേച്ചു നടന്നു. മഞ്ഞുകാലമായിരുന്നു. തന്റെ കുഞ്ചിരോമങ്ങളില്‍ ഹിമം പെയ്തടിയുന്നതും പിഞ്ഞിയ കമ്പിളിയുടുപ്പിന്റെ വിടവുകളിലൂടെ തണുപ്പിന്റെ കത്തിമുനകളാഴുന്നതും അറിയാതെ, റോട്ടര്‍ഡാമിലെ ദുഷിച്ച ആവാസസ്ഥാനങ്ങളും വിളവെടുപ്പു കഴിഞ്ഞ് പ്രസവരക്ഷ ചെയ്യുന്ന ഉരുളക്കിഴങ്ങുപാടങ്ങളും പിന്നിട്ട് വീടിനു നേരെയുള്ള ചെളിയിടവഴിയിലേക്ക് അയാല്‍ തിരിഞ്ഞു- ഉരുളക്കിഴങ്ങ് തിന്നുന്നവര്‍

‘കഥ വന്ന കഥ’ തത്സമയം ആസ്വദിക്കാന്‍ ഡിസി ബുക്‌സ് ഫേസ്ബുക്ക്,  യൂ ട്യൂബ് പേജുകള്‍
സബ്‌സ്‌ക്രൈബ് ചെയ്യൂ.

സുഭാഷ് ചന്ദ്രന്റെ പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

 

Comments are closed.