DCBOOKS
Malayalam News Literature Website

ലോക്ക്ഡൗൺ കാലത്ത് നിങ്ങൾ കുത്തിക്കുറിച്ച കാര്യങ്ങൾ ലോകത്തെ അറിയിക്കാം ഞങ്ങളിലൂടെ അതിനായി നിങ്ങൾ ചെയ്യേണ്ടത് !

ദിവസങ്ങളായി നിങ്ങൾ സമൂഹത്തിൽ നിന്ന് അകന്ന് സ്വന്തം ലോകത്താണ്. ഇതിനിടയിൽ നിങ്ങൾ പലതും എഴുതി. അവ ലോകത്തെ അറിയിക്കേണ്ട? എക്സ്പ്രെഷൻസ് എന്ന പുസ്തകപ്രസിദ്ധീകരണ പദ്ധതിയിലൂടെ അത് ഡിസി ബുക്സ് എഡിറ്റ്‌ ചെയ്തു പുസ്തകമായി പ്രസിദ്ധീകരിക്കുന്നു. ആദ്യം ഇ ബുക്ക്‌ ആയി ഡി സി ബുക്സിന്റെ ഇ ബുക് സ്റ്റോർ , ആമസോൺ കിന്റിൽ എന്നിവയിലൂടെയും പിന്നീട് ലിമിറ്റഡ് എഡിഷനായി പ്രിന്റഡ് പുസ്തകമായും.

നിങ്ങൾ ചെയ്യേണ്ടത്

  • നിങ്ങൾ എഴുതിയത് യൂണികോഡ് ഫോണ്ടിൽ ഞങ്ങൾക്ക് അയച്ചുതരൂ
  • എഡിറ്റ്‌ ചെയ്ത നിങ്ങളുടെ രചന ഫൈനൽ അപ്പ്രൂവ് ചെയ്തു പ്രസിദ്ധീകരണത്തുക അയക്കു
  • നിങ്ങളുടെ വായനക്കാർക്ക് നിങ്ങളുടെ പുസ്തകത്തിന്റെ ലിങ്ക് അയച്ചുകൊടുക്കൂ

ഞങ്ങൾ ചെയ്യുന്നത്

  • നിങ്ങളുടെ രചന പരിശോധിച്ച് അത് പുസ്തകരൂപത്തിൽ എഡിറ്റ്‌ ചെയ്യുന്നു
  • അനുയോജ്യമായ കവർ രൂപകൽപ്പന ചെയ്യുന്നു
  • ഇ ബുക്ക്‌ ആയി വിവിധ സൈറ്റുകളിൽ അപ്‌ലോഡ് ചെയ്യുന്നു
  • തുടർന്ന് ആവശ്യാനുസരണം പ്രിന്റഡ് പുസ്തകങ്ങളായി അച്ചടിച്ച് വിതരണം ചെയ്യുന്നു

Comments are closed.