DCBOOKS
Malayalam News Literature Website

DC Books Freedom Sale 2022

1.ലഭ്യമായ ഓഫറുകളില്‍ നിന്നും ഒരു ഓഫര്‍ മാത്രമേ ഒരു പര്‍ച്ചേസില്‍ കസ്റ്റമര്‍ക്ക് ഉപയോഗിക്കാനാകൂ.

2.ഓഫര്‍ എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കുന്നതിനും ഓഫറില്‍ മാറ്റങ്ങള്‍ വരുത്തുന്നതിലും കമ്പനിക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം ഉണ്ട്

3.ഡി സി/കറന്റ് ബുക്‌സ് ശാഖകളില്‍ മാത്രമാണ് ഓഫര്‍ ലഭ്യമാകുക

4.അക്കാദമിക്/റിസേര്‍ച്ച് ബുക്കുകള്‍ക്ക് ഓഫര്‍ ലഭ്യമല്ല

ജൂലൈ 29 മുതല്‍ ആഗസ്റ്റ് 15 വരെ മാത്രമാകും ഓഫറുകള്‍ ലഭ്യമാകുക