DCBOOKS
Malayalam News Literature Website

ഇപ്പോള്‍ വായിക്കൂ… പണം പിന്നെ മതി! ഇ.എം.ഐ സൗകര്യവുമായി ഡിസി ബുക്‌സ്

ഇ-വിപണി കൂടുതൽ ജനപ്രിയമാക്കി ഡിസി ബുക്‌സ്‌. ഇതിന്റെ ഭാഗമായി ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകളില്‍ പലിശരഹിത ഇ എം ഐ ഓപ്ഷൻ ഡിസി ബുക്‌സ് ലഭ്യമാക്കിയിട്ടുണ്ട്. വിലകൂടിയ പുസ്തകങ്ങൾ ഉൾപ്പെടെയുള്ളവ മുഴുവന്‍ പണവും നല്‍കി വാങ്ങാന്‍ കഴിയാത്തവര്‍ക്ക് വിവിധ തവണകളായി പണമടച്ച് ഇഷ്ടരചനകൾ സ്വന്തമാക്കാം. ക്രെഡിറ്റ് കാര്‍ഡുള്ളവര്‍ക്കും ഡെബിറ്റ് കാര്‍ഡുകളുള്ളവർക്കും ഈ സേവനം ഒരേപോലെ പ്രയോജനപ്പെടുത്താം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇപ്പോള്‍തന്നെ ഡി സി ബുക്‌സ്/ കറന്റ് ബുക്‌സ് പുസ്തകശാലകള്‍ സന്ദര്‍ശിക്കൂ…

Comments are closed.