മലയാളത്തിലെ മികച്ച എഴുത്തുകാര്‍ക്ക് പുറമേ ലോകോത്തര എഴുത്തുകാരുടെയും കൃതികള്‍ ഇ-ബുക്കുകളായി ഡൗണ്‍ലോഡ് ചെയ്യൂ 50% വിലക്കുറവില്‍!
ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സാധ്യതകള്‍ വായനയുടെ ലോകത്തും ഇപ്പോള്‍ വലിയതോതില്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. ലോകത്തിന്റെ ഏതുകോണിലുള്ള മലയാളിക്കും പഴയതും പുതിയതുമായ സാഹിത്യകൃതികള്‍ അനായാസം വായിക്കാന്‍ അവസരമൊരുക്കുകയാണ് ഡിസി ബുക്‌സ്. ഇതിന്റെ ഭാഗമായി എല്ലാം ഇ-ബുക്കുകളും ഇപ്പോള്‍ 50% വിലക്കുറവില്‍ പ്രിയവായനക്കാര്‍ക്ക് സ്വന്തമാക്കാം.
സൈറ്റില്‍ നിന്നും നിങ്ങളുടെ ഇഷ്ട പുസ്തകങ്ങള്‍ പകുതിവിലയില്‍ ഡൗണ്‍ലോഡ് ചെയ്ത് ഡിസി ബുക്‌സ് ആപ്പ് വഴി വായിക്കാം. മലയാളത്തില്‍ എഴുതപ്പെട്ട പഴയകാല ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഉള്‍ക്കൊള്ളിച്ച് ആയിരത്തിലധികം കൃതികളുള്ള വളരെ വിശാലമായ ഒരു ഡിജിറ്റല്‍ ലൈബ്രറിയാണ് ഡിസി ബുക്‌സ് വായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്.
കേരളത്തിലെ ക്ഷേത്രങ്ങളെക്കുറിച്ചും ദക്ഷിണേന്ത്യയിലെ പ്രധാനക്ഷേത്രങ്ങളെക്കുറിച്ചുമറിയാന്‍ വായനക്കാരെ സഹായിക്കുന്ന ‘ക്ഷേത്രവിജ്ഞാനകോശത്തിന്റെ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ പതിപ്പുകളും ഇപ്പോള്‍ ലഭ്യമാണ്. ഈ ആനുകൂല്യങ്ങള്‍ക്ക് പുറമേ 19 രൂപാ മുതല്‍ 199 രൂപാ വരെയുള്ള ബുക്ക് ഷെല്‍ഫുകളും സൗജന്യ പുസ്തകക്കൂട്ടങ്ങളും പുസ്തകപ്രേമികള്‍ക്കായി കാത്തിരിക്കുന്നു. കൂടാതെ ലോക്ഡൗണിലും ഇ-ബുക്കുകളായി വായനക്കാര്‍ക്കരിലെത്തിയ നിരവധി പുതിയ പുസ്തകങ്ങളും ഇപ്പോള്‍ പകുതി വിലയില്‍ ഡൗണ്‍ലോഡ് ചെയ്യാം.
Comments are closed.