DCBOOKS
Malayalam News Literature Website

വായനയുടെ മധുരവുമായി ഡി സി ബുക്‌സ് ദീപാവലി BOOK BLAST SALE-ന് തുടക്കമായി

തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉല്‍സവമാണ് ദീപാവലി അഥവാ ദിവാലി. തുലാമാസത്തിലെ അമാവാസി ദിവസമാണ് ദീപാവലി ആഘോഷിച്ചുവരുന്നത്. ദീപങ്ങളുടെ ഉല്‍സവമായ ഇത് ഹിന്ദു, ജൈന, സിഖ് മതവിശ്വാസികള്‍ മണ്‍വിളക്കുകള്‍ തെളിച്ചും പടക്കം പൊട്ടിച്ചും ആഘോഷിക്കുന്നു. വായനക്കാർക്ക് ദീപാവലിയുടെ വായനാ മധുരവുമായി ഇക്കുറി ഡി സി ബുക്സും.  ദീപാവലിയോട് അനുബന്ധിച്ച് നവംബര്‍ 05 വരെ ഡി സി ബുക്‌സ് ദീപാവലി BOOK BLAST ഓഫറില്‍ നിങ്ങളുടെ ഇഷ്ടപുസ്തകങ്ങള്‍ വമ്പിച്ച വിലക്കുറവില്‍ സ്വന്തമാക്കാം. പർച്ചേസ് ചെയ്യുന്ന പുസ്തകങ്ങളുടെ എണ്ണത്തിന് ആനുപാതികമായി ആകർഷകമായ ഓഫറുകളാണ് വായനക്കാർക്കായി ഒരുക്കിയിരിക്കുന്നത്. ഇന്ന് തന്നെ ഏറ്റവും അടുത്തുള്ള ഡി സി /കറന്റ് ബുക്‌സ് പുസ്തകശാല സന്ദർശിക്കൂ.

കഥ, കവിത, നോവല്‍, യാത്രാവിവരണം, ആത്മകഥ, ബാലസാഹിത്യം, ആരോഗ്യം, പാചകം, ആദ്ധ്യാത്മികം, വിജ്ഞാനം, സെല്‍ഫ് ഹെല്‍പ്പ് തുടങ്ങി വിവിധ മേഖലകളിലെ പുസ്തകങ്ങള്‍ക്ക് ഓഫര്‍ ലഭ്യമാകും.

അറിവിന്റെ ദാനത്തേക്കാള്‍ വലിയ സമ്മാനം മറ്റെന്താണ്, ദീപാവലി ആശംസകള്‍…

*വ്യവസ്ഥകള്‍ ബാധകം

Leave A Reply