DCBOOKS
Malayalam News Literature Website

ഇപ്പോള്‍ വാങ്ങിയാല്‍ മൂന്ന് പുസ്തകങ്ങളുടെ വിലയില്‍ സ്വന്തമാക്കാം 4 പുസ്തകങ്ങള്‍!

മലയാളിക്ക് എന്നും മികച്ച പുസ്തകങ്ങള്‍ സമ്മാനിച്ച ഡിസി ബുക്‌സില്‍ നിന്നും പുസ്തകപ്രേമികള്‍ക്കായി ഇതാ വീണ്ടും ഒരു സന്തോഷവാര്‍ത്ത. നിങ്ങളുടെ നാല് ഇഷ്ടരചനകള്‍ക്ക് ഇനി മുതല്‍ മൂന്ന് പുസ്തകങ്ങളുടെ വില നല്‍കിയാല്‍ മതിയാകും.

സംസ്ഥാനത്തെ എല്ലാ ഡിസി/കറന്റ് ബുക്‌സ് ശാഖകളില്‍ നിന്നും പുസ്തകങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഈ ഓഫര്‍ ലഭിക്കും ഇംഗ്ലീഷ് മലയാളം ഭാഷകളിലായി നിരവധി വൈവിധ്യമാര്‍ന്ന പുസ്തകങ്ങളാണ് ഇവിടെ വായനക്കാരെ കാത്തിരിക്കുന്നത്.

ഒരൊറ്റ ഫോണ്‍കോളില്‍ പുസ്തകങ്ങള്‍ വീട്ടിലെത്താന്‍ ബന്ധപ്പെടുക 9947055000

ഈ ആനുകൂല്യം പരമിതകാലത്തേയ്ക്ക് മാത്രം

Comments are closed.