DCBOOKS
Malayalam News Literature Website

ചരിത്രം, രാഷ്ട്രീയം, ഓര്‍മ്മക്കുറിപ്പുകള്‍, നോവലുകള്‍, ലോകോത്തര കൃതികള്‍!

പുസ്തകപ്രേമികള്‍ക്കായി ഡിസി ബുക്‌സ് നല്‍കുന്നു 4 പുതിയ ബണ്ടിലുകള്‍. ഓരോ ബണ്ടിലും പത്തേ 10 കോപ്പികള്‍ വീതമാകും ലഭ്യമാവുക. ചരിത്രം, രാഷ്ട്രീയം, ഓര്‍മ്മക്കുറിപ്പുകള്‍, നോവലുകള്‍, ലോകോത്തര കൃതികള്‍ നാല് ബണ്ടിലുകളാണുള്ളത്. 2,500 രൂപാ വിലയുള്ള ഓരോ ബണ്ടിലിലും പത്തോ അതിലധികമോ പുസ്തകങ്ങള്‍ വീതമുണ്ട്.

നിങ്ങള്‍ വാങ്ങുന്ന ഓരോ ബണ്ടിലും കേരളത്തില്‍ നിങ്ങള്‍ക്ക് മാത്രം സ്വന്തം.

Discovering Politics and History Collectors bundle

ഒരു ജന സമൂഹത്തിന്റെ യാത്രയുടെ കഥ, കൃത്യമായ രാഷ്ട്രീയവും വ്യക്തമായ ചരിത്രവും പറയുന്ന 3289 രൂപ വില വരുന്ന 9 പുസ്തകങ്ങള്‍ 2,500 രൂപയ്ക്ക് സ്വന്തമാക്കാം.

ബണ്ടിലിനായി ക്ലിക്ക് ചെയ്യൂ

Discovering Memoirs limited edition bundle

ഓര്‍മ്മയെഴുത്തുകള്‍ ,അനുഭവക്കുറിപ്പുകള്‍ , ഗൃഹാതുര സ്മരണകളുടെ ആഖ്യാനങ്ങള്‍ അങ്ങനെ മനോഹരമായ 11 പുസ്തകങ്ങള്‍. പ്രകൃതിയും മനുഷ്യനും പ്രണയവും സംഗീതവും മഴയും സ്മരണയും, പ്രേചോദനങ്ങളും നിറഞ്ഞുനില്‍ക്കുന്ന പുസ്തകങ്ങള്‍ ഇപ്പോള്‍ തന്നെ

ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ.

Discovering Novels Limited edition collectors Bundle

ഓരോ ദിവസവും കുറച്ചു സമയമെങ്കിലും വായനയ്ക്കായി മാറ്റിവെക്കാത്ത മലയാളികള്‍ ഉണ്ടാകില്ല. മലയാളിയുടെ വായനാമുറികളില്‍ നോവലുകള്‍ക്കുള്ള സ്ഥാനം ഏറെ പ്രസിദ്ധമാണ്. അത്രയേറെ മലയാള സാഹിത്യ ലോകത്ത് നോവലുകള്‍ ജനപ്രിയമായി മാറി. മലയാള സാഹിത്യചരിത്രത്തില്‍ എക്കാലവും മേല്‍ക്കോയ്മ നിലനിര്‍ത്തുന്ന ഒരു സാഹിത്യ സൃഷ്ടിയാണ് നോവലുകള്‍ എന്നതില്‍ സംശയമില്ല. അക്കൂട്ടത്തില്‍ ഏറെ തലയെടുപ്പോടെ നില്‍ക്കുന്ന 8 നോവലുകള്‍ ഇതാ ! വിസ്മയകരമായ വായനാനുഭവമായി ഇത് വായനക്കാരില്‍ എക്കാലവും നിറഞ്ഞു നില്‍ക്കുമെന്നതില്‍ സംശയമില്ല.

ബണ്ടിലിനായി ക്ലിക്ക് ചെയ്യൂ

International Limited edition Readers Bundle

വായനയുടെ അത്ഭുതപ്രപഞ്ചം തീര്‍ക്കുന്ന 3,597 രൂപ വില വരുന്ന 10 ലോകോത്തര കൃതികള്‍ ഒന്നിച്ച് സ്വന്തമാക്കാം 2,500 രൂപയ്ക്ക്. മലയാളി വായനകളില്‍ എക്കാലവും നിറഞ്ഞു നില്‍ക്കുന്ന കടല്‍ക്കടന്നെത്തിയ പുസ്തകങ്ങളാണ് ലോകോത്തര കൃതികള്‍ എന്ന വിഭാഗത്തില്‍ ലഭ്യമാക്കിയിരിക്കുന്നത്.

ബണ്ടിലിനായി ക്ലിക്ക് ചെയ്യൂ

Comments are closed.