DCBOOKS
Malayalam News Literature Website

അവധിദിനങ്ങളിലും ഡി.സി ബുക്‌സ്- കറന്റ് ബുക്സ് ശാഖകള്‍ തുറന്ന് പ്രവര്‍ത്തിക്കും

ഓണാവധി ദിനങ്ങളിലും കേരളത്തില്‍ വിവിധയിടങ്ങില്‍ പ്രവര്‍ത്തിക്കുന്ന ഡി.സി ബുക്‌സ് – കറന്റ് ബുക്‌സ്  ശാഖകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതായിരിക്കും. തിരുവനന്തപുരത്തും തിരുവല്ലയിലുമുള്ള ശാഖകള്‍ തിരുവോണ ദിനത്തിലും സജീവമായിരിക്കും. പ്രിയവായനക്കാര്‍ക്ക് അവധി ദിനങ്ങളിലും ശാഖകള്‍ സന്ദര്‍ശിക്കാം.

കേരളത്തില്‍ തുറന്നു പ്രവര്‍ത്തിക്കുന്ന ശാഖകള്‍

1. എയര്‍പോര്‍ട്ട് ഡി.സി ബുക്‌സ്, തിരുവനന്തപുരം

2. ഡി.സി ബുക്‌സ്, സ്റ്റാച്യു ജംഗ്ഷന്‍, തിരുവനന്തപുരം

3. ഡി.സി ബുക്‌സ്, മാള്‍ ഓഫ് ട്രാവന്‍കൂര്‍, തിരുവനന്തപുരം

4. കറന്റ് ബുക്‌സ്, സാല്‍വേഷന്‍ ആര്‍മി കോംപ്ലക്‌സ്, തിരുവല്ല

5. ഡി.സി ബുക്‌സ്, അബാദ് ന്യൂക്ലിയസ് മാള്‍, മരട്

6. ഡി.സി ബുക്‌സ്- ഡിസി എക്‌സ്‌പ്ലോര്‍, സെന്‍ട്രല്‍ സ്‌ക്വയര്‍ മാള്‍, എറണാകുളം

7. ഡി.സി ബുക്‌സ്, ലുലു ഷോപ്പിങ് മാള്‍, ഇടപ്പള്ളി

8. ഡി.സി ബുക്‌സ്, ഗ്രാന്‍ഡ് സെന്റര്‍ മാള്‍, മൂവാറ്റുപുഴ

9. ഡി.സി ബുക്‌സ്- ഡി.സി എക്‌സ്‌പ്ലോര്‍, സെന്‍ട്രോ മാള്‍, കൊടുങ്ങല്ലൂര്‍

10. ഡി.സി ബുക്‌സ് ക്രോസ്‌വേഡ് സ്‌റ്റോര്‍, ശോഭാ സിറ്റി മാള്‍, തൃശ്ശൂര്‍

11. കറന്റ് ബുക്‌സ്, മാള്‍ അസ്‌ലം, പെരിന്തല്‍മണ്ണ

12. ഡി.സി ബുക്‌സ്, ഫോക്കസ് മാള്‍, കോഴിക്കോട്

13. ഡി.സി ബുക്‌സ് ക്രോസ്‌വേഡ് സ്‌റ്റോര്‍, ഹൈലൈറ്റ് മാള്‍, കോഴിക്കോട്

14. ഡി.സി ബുക്‌സ്, കാപിറ്റോള്‍ മാള്‍, കണ്ണൂര്‍

15. കറന്റ് ബുക്‌സ്, എംഡി കൊമേഴ്ഷ്യല്‍ സെന്റര്‍, കോട്ടയം

തിരുവോണത്തിന് ശേഷമുള്ള അവധി ദിനങ്ങളിലും ഈ ശാഖകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതായിരിക്കും. ഏവര്‍ക്കും സ്വാഗതം.

 

 

 

Comments are closed.