ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകില്ല, ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യൂ 400 ബെസ്റ്റ് സെല്ലേഴ്സ് 25 % വിലക്കുറവിൽ
ജീവിതത്തിന്റെ പല ഘട്ടങ്ങളിലും നിങ്ങളുടെ വായനാഭിരുചികള്‍ മാറിക്കൊണ്ടേയിരിക്കും. എല്ലാ വായനക്കാര്‍ക്കുമുള്ള തിരഞ്ഞെടുത്ത 400 ബെസ്റ്റ് സെല്ലേഴ്സ് 25 % വിലക്കുറവിൽ ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.
ക്രൈം ത്രില്ലറുകള്‍, നോവലുകള്‍, സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങള്‍, ഫലിതം, ചരിത്രം, ആരോഗ്യം, ഏറ്റവും പുതിയ പുസ്തകങ്ങള്‍, ശാസ്ത്രലേഖനങ്ങള്‍, ഓര്‍മ്മപുസ്തകങ്ങള്‍, കഥാസമാഹാരങ്ങള്‍, ആത്മകഥകള്‍ തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളിലായി നൂറുകണക്കിന് പുസ്തകങ്ങളാണ് അത്യാകര്‍ഷകമായ വിലക്കുറവില്‍ വായനക്കാര്‍ക്കായി കാത്തിരിക്കുന്നത്.
ലോക്‌ഡൗൺ നിയന്ത്രണങ്ങളിലും ബിസിനസ്സ് പോസ്റ്റ് വഴി ഇന്ത്യയിലെവിടെയും നിങ്ങളുടെ ഓർഡറുകൾ കാലതാമസം കൂടാതെ ഡിസി ബുക്സ് ഓൺലൈൻസ്റ്റോറിലൂടെ.
Comments are closed.