DCBOOKS
Malayalam News Literature Website

ഡി സി ബുക്സ് Author In Focus-ൽ ജി ആര്‍ ഇന്ദുഗോപന്‍

ഡി സി ബുക്സ് Author In Focus-ൽ ഇന്ന് ജി ആര്‍ ഇന്ദുഗോപന്‍. കഥയെഴുത്തില്‍ ഏറെ വ്യത്യസ്തകള്‍ പരീക്ഷിച്ച എഴുത്തുകാരനാണ് ജി.ആര്‍ ഇന്ദുഗോപന്‍. നോവല്‍, ചെറുകഥ, ജീവചരിത്രം, യാത്രാവിവരണം, തിരക്കഥ തുടങ്ങി വിവിധ മേഖലകളില്‍ എഴുത്തിന്റെ അനന്ത സാധ്യതകള്‍ തേടിയ ജി.ആര്‍ ഇന്ദുഗോപന്റെ കൃതികളെ അടുത്തറിയാന്‍  സാധിക്കും.

മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരുടെ രചനകളെ വീണ്ടും ഓര്‍ത്തെടുക്കാനും അവരുടെ കൃതികള്‍ വായനക്കാര്‍ക്ക് വായിച്ചാസ്വദിക്കുവാനും ഡി സി ബുക്‌സ് ഒരുക്കുന്ന പരിപാടിയാണ് Author In Focus. ഓരോ വാരവും മലയാളത്തിലെ മികച്ച എഴുത്തുകാരെയാണ് Author In Focus-ലൂടെ പരിചയപ്പെടുത്തുക. എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും ആഴത്തിൽ അറിയാനും മനസ്സിലാക്കാനും ഒപ്പം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അവരുടെ കൃതികള്‍ അത്യാകർഷകമായ വിലക്കുറവിൽ സ്വന്തമാക്കാനും പ്രിയ വായനക്കാർക്ക് അവസരം ഉണ്ട്.

ജി ആര്‍ ഇന്ദുഗോപന്റെ പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.