അമ്മയ്‌ക്കൊപ്പം സെല്‍ഫിയെടുക്കൂ സമ്മാനം നേടൂ
മാതൃദിനാഘോഷത്തോടനുബന്ധിച്ച് ഡി സി ബുക്‌സ് സംഘടിപ്പിച്ചിരിക്കുന്ന ‘അമ്മയ്‌ക്കൊപ്പം സെല്‍ഫി’- കോണ്ടസ്റ്റില്‍ മെയ് 21 വരെ പങ്കെടുക്കാം. അത്യാകർഷകമായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.
മത്സരത്തില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത്
1. അമ്മയ്ക്കൊപ്പം ഡി സി / കറന്റ് പുസ്തകശാലകളില്‍ നിന്നും മെയ് 14 മുതല്‍ 21 വരെയുള്ള ദിവസങ്ങള്‍ക്കിടയില്‍ ഒരു സെല്‍ഫി എടുക്കുക.
2. നിങ്ങളുടെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ ഡി സി ബുക്‌സിനെ മെന്‍ഷന്‍ ചെയ്ത് കൊണ്ട് ഈ ഫോട്ടോ അപ്ലോഡ് ചെയ്യുക (@dcbooks)
3. ammaykkoppamselfie എന്ന ഹാഷ്ടാഗ് ഉപയോഗിക്കണം.
4. ഡി സി ബുക്‌സിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് (@dcbooks) ഫോളോ ചെയ്തിരിക്കണം.
പുസ്തകങ്ങളുടെ ലോകത്ത് നിന്നും അമ്മയോടൊപ്പം സെല്‍ഫി എടുക്കൂ സമ്മാനങ്ങള്‍ നേടൂ…
Comments are closed.