സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയുടെ ശവകുടീരത്തിനു മുന്നില്‍…

കണ്ണൂരില്‍ അന്തരിച്ച സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയുടെ ഭൗതികാവശിഷ്ടം അദ്ദേഹത്തിന്റെ പ്രവര്‍ത്തനകേന്ദ്രമായിരുന്ന തിരുവനന്തപുരത്തുകൊണ്ടുവന്നു സ്ഥാപിക്കാന്‍ ഡി.സി കിഴക്കെമുറിയുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടന്നിരുന്നു. 1948 സെപ്റ്റംബര്‍ 20-ന് പയ്യാമ്പലത്തുനിന്ന് ചിതാഭസ്മവുമായി പുറപ്പെട്ട ഡി.സിയും സംഘവും 26-ന് സ്വദേശാഭിമാനിയുടെ 38-ാം വാര്‍ഷികദിനത്തില്‍ തിരുവനന്തപുരത്ത് സ്ഥാപിച്ചു. കേരളരാഷ്ട്രീയത്തില്‍ വന്‍ വിവാദമുണ്ടാക്കി ഈ സംഭവം.
Comments are closed.