വൈക്കം മുഹമ്മദ് ബഷീര്‍ അപൂര്‍വ്വ ചിത്രങ്ങളിലൂടെ!
മലയാള സാഹിത്യത്തിൽ പകരം വെക്കാനില്ലാത്ത എഴുത്തിന്റെ മാന്ത്രികൻ വൈക്കം മുഹമ്മദ് ബഷീറിന്റെ അപൂര്‍വ്വ ചിത്രങ്ങളിലൂടെ!
![ഡിസി ബുക്സ് കെട്ടിടത്തിന്റെയും ഓഫ്സെറ്റ് പ്രസ്സിന്റെയും ഉദ്ഘാടനവേളയില്‍ വൈക്കം മുഹമ്മദ് ബഷീര്‍ സംസാരിക്കുന്നു. ഡിസി കിഴക്കെമുറി , ഇ. മൊയ്തു മൗലവി, കെ.എം മാത്യു എന്നിവര്‍ സമീപം](https://www.dcbooks.com/wp-content/uploads/2021/01/4df28aeb-0841-47f6-be68-1b4a0def092b.jpg)
![ഒരു അപൂര്‍വ്വസംഗമം: വൈക്കം മുഹമ്മദ് ബഷീര്‍, ഡോ.സുകുമാര്‍ അഴീക്കോട്, എസ്.കെ.പൊറ്റേക്കാട്ട്, എന്‍.പി മുഹമ്മദ് എന്നിവര്‍ ഒന്നിച്ചപ്പോള്‍.](https://www.dcbooks.com/wp-content/uploads/2021/01/29-Basheer.jpg)
മലയാള സാഹിത്യത്തിൽ പകരം വെക്കാനില്ലാത്ത എഴുത്തിന്റെ മാന്ത്രികൻ വൈക്കം മുഹമ്മദ് ബഷീറിന്റെ അപൂര്‍വ്വ ചിത്രങ്ങളിലൂടെ!
Prev Post