DCBOOKS
Malayalam News Literature Website

നവീകരിച്ച ഡി സി ബുക്സ് പുസ്തകശാല എറണാകുളം കോൺവെന്റ് ജംങ്ഷനിലും

എറണാകുളം കോണ്‍വെന്റ് ജംങ്ഷനില്‍ ഡി സി ബുക്‌സിന്റെ നവീകരിച്ച പുസ്തകശാല. മലയാളം-ഇംഗ്ലിഷ് പുസ്തകങ്ങളുടെ അതിവിപുലമായ ശേഖരവുമായി പുനരാരംഭിക്കുന്ന പുസ്തകശാലയുടെ ഉദ്ഘാടനം ജനുവരി 12 ഞായര്‍ രാവിലെ 10:30ന് നടക്കും

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

 

Leave A Reply