‘ഡാര്‍ക്ക് നെറ്റ്’ ആദര്‍ശ് എസ് സംസാരിക്കുന്നു, വീഡിയോ
അഗതാ ക്രിസ്റ്റിയുടെ എഴുത്തിന്റെ നൂറാം വാര്ഷികത്തോടനുബന്ധിച്ച് ലോകമെങ്ങും നടക്കുന്ന ആഘോഷത്തില് പങ്കുചേര്ന്നുകൊണ്ട് ഡി സി ബുക്സ് സംഘടിപ്പിച്ച ക്രൈം ഫിക്ഷന് മത്സരത്തില് അവസാന ഘട്ടത്തില് ഷോര്ട്ട്ലിസ്റ്റ് ചെയ്യപ്പെട്ടവര് തങ്ങളുടെ രചനകളെക്കുറിച്ച് സംസാരിക്കുന്നു.
ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട നോവല്‍ ‘ഡാര്‍ക്ക് നെറ്റ്’ നെക്കുറിച്ച് എഴുത്തുകാരന്‍ ആദര്‍ശ് എസ് സംസാരിക്കുന്നു, വീഡിയോ
Comments are closed.