DCBOOKS
Malayalam News Literature Website

കൊറോണ വൈറസ്; സംശയങ്ങള്‍ക്ക് ഡോ. ബി. പത്മകുമാര്‍ മറുപടി നല്‍കുന്നു

ലോകരാജ്യങ്ങള്‍ മുഴുവന്‍ കൊറോണ വൈറസ് ബാധയുടെ ഭീഷണിയിലാണ്. രോഗത്തെ പ്രതിരോധിക്കാന്‍ കേരളത്തിലും കര്‍ശന നിയന്ത്രണങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊറോണ വൈറസിനെക്കുറിച്ചും സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, പ്രതിരോധമാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ചും ആലപ്പുഴ മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോക്ടര്‍. ബി. പത്മകുമാര്‍ സംസാരിക്കുന്നു.

Comments are closed.