DCBOOKS
Malayalam News Literature Website

കേവലം വികാരപ്രകടനങ്ങള്‍ക്കപ്പുറം പ്രണയത്തിന് പുതിയൊരു തലം സൃഷ്ടിക്കുന്ന, സൂക്ഷ്മമായ വൈകാരിക പ്രപഞ്ചത്തെ അടയാളപ്പെടുത്തുന്ന ശക്തമായ മൂന്നു രചനകൾ മാധവിക്കുട്ടിയുടെ ‘ചന്ദന മരങ്ങൾ’, ‘പക്ഷിയുടെ മണം’, സക്കറിയയുടെ ‘തേൻ’; മൂന്നു പുസ്തകങ്ങൾ ഇപ്പോൾ ഒന്നിച്ച് ഡൗൺലോഡ് ചെയ്യാം വെറും 99 രൂപയ്ക്ക് !

മാധവിക്കുട്ടിയുടെ ‘ചന്ദന മരങ്ങൾ’‘ഞാന്‍ ലജ്ജയാലും അപമാനഭാരത്താലും എന്റെ കണ്ണുകളടച്ചു. എത്രനേരം ഞാന്‍ ജീവച്ഛവമെന്നപോല്‍ Madhavikkutty (Kamala Das)-Chandanamarangalഅവളുടെ ആക്രമണത്തിന് വഴങ്ങി അവിടെ കിടന്നു എന്ന് എനിക്കുതന്നെ ഓര്‍മ്മയില്ല. യുഗങ്ങളോളം ഞാനവളുടെ തുടിക്കുന്ന കൈകാലുകളുടെ അടിമയായിരുന്നു. അതിനുശേഷം ഞാനവളുടെ പ്രേമഭാജനമായി മാറി.” മലയാളി ഇതുവരെയനുഭവിക്കാത്ത സ്‌ത്രൈണാനുഭവത്തിന്റെ അപൂര്‍വ്വമായ രേഖപ്പെടുത്തല്‍.

മാധവിക്കുട്ടിയുടെ ‘പക്ഷിയുടെ മണം’ സ്ത്രീത്വത്തിന്റെ സൂക്ഷ്മമായ വൈകാരിക പ്രപഞ്ചത്തെ Madhavikkutty (Kamala Das)-Pakshiyude Manamഅടയാളപ്പെടുത്തുന്ന ശക്തമായ കഥകള്‍. ഭ്രമാത്മകമായ ഭാവനയുടെ വിലോലമായ പരിസരങ്ങള്‍. കനലുള്ള ഭാഷ. മാധവിക്കുട്ടിയുടെ 9 കഥകളുടെ സമാഹാരം.

സക്കറിയയുടെ ‘തേൻലളിതസുന്ദരമായ വാക്കുകള്‍ കൊണ്ട് വായനക്കാരനെ ആഹ്ലാദിപ്പിക്കുന്ന കഥാകൃത്ത്‌ മധുരത്തോടൊപ്പം കാലിക പ്രസക്തമായ പല Zacharia-Thenആകുലതകളും വരച്ചുകാട്ടുന്നു .ഒരു  മനുഷ്യസ്ത്രീയുടെ പ്രണയം കാമിച്ചു കഴിയുന്ന നിഷ്കളങ്കഹൃദയനും സുന്ദരനും ആരോഗ്യദൃഢഗാത്രനുമായ ഒരു കരടിയാണ് കഥാനായകന്‍. സസ്യലതാദി-ജന്തു ജീവി വൈവിധ്യങ്ങളാല്‍ സമ്പുഷ്ടമായ കാട് ആണ് കഥാപശ്ചാത്തലം.

മലയാളി ഇതുവരെയനുഭവിക്കാത്ത സ്‌ത്രൈണാനുഭവത്തിന്റെ അപൂര്‍വ്വമായ രേഖപ്പെടുത്തല്‍, മാധവിക്കുട്ടിയുടെ ‘ചന്ദന മരങ്ങൾ‘. സ്ത്രീത്വത്തിന്റെ ഭിന്ന ഭാവങ്ങളെ വെളിപ്പെടുത്തുന്ന മുഹൂര്‍ത്തങ്ങളിലൂടെ മലയാള കഥാലോകത്തെ വിസ്മയിപ്പിച്ച മാധവിക്കുട്ടിയുടെ ഒന്‍പതുകഥകളുടെ സമാഹാരമാണ് ‘പക്ഷിയുടെ മണം‘. കേവലം വികാരപ്രകടനങ്ങള്‍ക്കപ്പുറം പ്രണയത്തിന് പുതിയൊരു തലം സൃഷ്ടിക്കുന്ന സക്കറിയയുടെ ‘തേൻ ‘.

മൂന്നു പുസ്തകങ്ങൾ ഇപ്പോൾ ഒന്നിച്ച് ഡൗൺലോഡ് ചെയ്യാം വെറും 99 രൂപയ്ക്ക് !

ഓരോ പുസ്തകങ്ങൾ വീതം 49 രൂപയ്ക്ക് ഡൗൺലോഡ് ചെയ്യാനും അവസരം

പുസ്തകം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

 

Comments are closed.