നല്ല എഴുത്തുകാർ ഒരിക്കലും അധികാര വാഴ്ചയുടെ സ്തുതിപാഠകരാകരുതെന്നു കവി സച്ചിദാനന്ദൻ
നല്ല എഴുത്തുകാർ ഒരിക്കലും അധികാര വാഴ്ചയുടെ സ്തുതിപാഠകരാകരുതെന്നു ലോകപ്രശസ്തനായ മലയാളകവിയും നിരൂപകനും വിവര്‍ത്തകനുമായ കെ സച്ചിദാനന്ദൻ. ധാർമിക അപചയങ്ങളെ ചോദ്യം ചെയ്യുന്നവരാകും എക്കാലത്തും നല്ല എഴുത്തുകാർ എന്നും സച്ചിദാനന്ദൻ ചൂണ്ടിക്കാട്ടി. ലോകപുസ്തക ദിനത്തോടനുബന്ധിച്ചു കേരള ലിറ്ററേച്ചർ ഫെസ്റ്റിവലും ഡിസി ബുക്‌സും സംയുക്‌തമായി സംഘടിപ്പിക്കുന്ന ‘നവചിന്തയുടെ വാതിലുകൾ’ എന്ന പ്രഭാഷണ പരമ്പരയിൽ ‘പുരോഗമനസാഹിത്യം ഒരു പുനര്‍വിചിന്തനം’ എന്ന വിഷയത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ സച്ചിദാനന്ദന്റെ ‘പുരോഗമനസാഹിത്യം ഒരു പുനര്‍വിചിന്തനം’ എന്ന വിഷയത്തിലെ പ്രഭാഷണം കേൾക്കാൻ സന്ദർശിക്കുക ;
On World Book Day KLF brings you New Doors of Perception Welcome speech by Chief Facilitator Ravi Deecee & Inaugural Note by Festival Director K Satchidanandan
Posted by DC Books on Wednesday, April 22, 2020
Comments are closed.