എന്റെ എല്ലാ കഥയിലെ ജീവിതങ്ങളും ഒരാളുടെ ജീവിതത്തിൽ നിന്നും ഞാൻ കണ്ടെത്തിയ സ്വപ്നങ്ങളാണ് കെ ആർ മീര
തന്റെ എല്ലാ കഥയിലെ ജീവിതങ്ങളും ഒരാളുടെ ജീവിതത്തിൽ നിന്നും താൻ കണ്ടെത്തിയ സ്വപ്നങ്ങളാണെന്നും ഒരു കഥ നിലനിൽക്കണമെങ്കിൽ അതിനു വലിയ വിശ്വാസ്യത ഉണ്ടായിരിക്കണമെന്നും എഴുത്തുകാരി കെ.ആർ. മീര. ലോകപുസ്തക ദിനത്തോടനുബന്ധിച്ചു കേരള ലിറ്ററേച്ചർ ഫെസ്റ്റിവലും ഡിസി ബുക്‌സും സംയുക്‌തമായി സംഘടിപ്പിക്കുന്ന ‘നവചിന്തയുടെ വാതിലുകൾ ’ എന്ന പ്രഭാഷണ പരമ്പരയിൽ ‘എന്റെ കഥയിലെ ജീവിതം’ എന്ന വിഷയത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു കെ.ആര്‍. മീര മീര. മാധവിക്കുട്ടിക്ക് ശേഷം പെണ്‍മനസ്സിനെയും പെണ്ണവസ്ഥകളെയും വികാരങ്ങളെയും ഇത്രയേറെ തുറന്നെഴുതിയിട്ടുള്ള എഴുത്തുകാരിയാണ് കെ.ആര്‍. മീര.
കെ.ആർ. മീരയുടെ ‘എന്റെ കഥയിലെ ജീവിതം’ എന്ന വിഷയത്തിലെ പ്രഭാഷണം കേൾക്കാൻ സന്ദർശിക്കുക ;
K R Meera
Posted by DC Books on Thursday, April 23, 2020
Comments are closed.