DCBOOKS
Malayalam News Literature Website

പകർച്ചവ്യാധികളെ നേരിടുന്നതിൽ 200 വർഷങ്ങൾക്ക് മുൻപ് കേരളം പിന്നിട്ട വഴികളെ ഓർത്തെടുത്ത് ഡോ. കെ. രാജശേഖരൻ നായർ

പകർച്ചവ്യാധികളെ നേരിടുന്നതിൽ 200 വർഷങ്ങൾക്ക് മുൻപ് കേരളം പിന്നിട്ട വഴികളെ കുറിച്ചും ചരിത്രത്തിന്റെ ഭാഗമായ അപൂർവ വ്യക്തിത്വങ്ങളെ കുറിച്ചും വിശദീകരിച്ച് ഡോ. കെ. രാജശേഖരൻ നായർ. ലോകപുസ്തക ദിനത്തോടനുബന്ധിച്ചു കേരള ലിറ്ററേച്ചർ ഫെസ്റ്റിവലും ഡിസി ബുക്‌സും സംയുക്‌തമായി സംഘടിപ്പിക്കുന്ന ‘നവചിന്തയുടെ വാതിലുകൾ ’ എന്ന പ്രഭാഷണ പരമ്പരയിൽ ‘പകർച്ചവ്യാധി: കേരളത്തിന്റെ പ്രതിരോധ ചരിത്രം ‘ എന്ന വിഷയത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഡീരോഗചികിത്സകന്‍ , എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് ഡോ.കെ.രാജശേഖരന്‍ നായര്‍.

ഡോ. കെ. രാജശേഖരൻ നായരുടെ ‘പകർച്ചവ്യാധി: കേരളത്തിന്റെ പ്രതിരോധ ചരിത്രം’ എന്ന വിഷയത്തിലെ പ്രഭാഷണം കേൾക്കാൻ സന്ദർശിക്കുക ;

Epidemics & Kerala's Tryst with Pubic Health

Dr K Rajeshekaran Nair

Posted by DC Books on Thursday, April 23, 2020

Comments are closed.