DCBOOKS
Malayalam News Literature Website

സി ആർ ഓമനക്കുട്ടന്റെ ‘തിരഞ്ഞെടുത്ത കഥകൾ’, ‘ശവംതീനികൾ എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു

സി ആർ ഓമനക്കുട്ടന്റെ ‘തിരഞ്ഞെടുത്ത കഥകൾ’, ‘ശവംതീനികൾ ‘ എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. എറണാകുളം മറൈൻ ഡ്രൈവിലെ താജ് ഗേറ്റ് വേയുടെ വാട്ടർ ഫ്രണ്ട് ഹാളിൽ നടന്ന പ്രകാശനച്ചടങ്ങിൽ മമ്മൂട്ടി, സലിം കുമാർ, സി ആർ ഓമനക്കുട്ടൻ, സുനിൽ പി ഇളയിടം, രവി ഡിസി, ജോസി ജോസഫ്, എസ് ഹരീഷ്, ആർ ഉണ്ണി, ജ്യോതിർമയി, നളിനി ടീച്ചർ, ഡി ശ്രീജിത്ത്‌ എന്നിവർ പങ്കെടുത്തു. ഡി സി ബുക്‌സാണ് രണ്ട് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Comments are closed.