ഇഷ്ടപുസ്തകങ്ങള്‍ വാങ്ങാം.. വാലന്റന്‍സ് ഡേ ഓഫറിലൂടെ
വാലന്റന്‍സ് ഡേ ഇങ്ങെത്തി…പ്രണയിനിക്ക് എന്തു സമ്മാനം നല്‍കും..? എന്തുകൊടുത്താലാവും അവള്‍ക്ക്/ അവന് സന്തോഷമാകുക.. ? ഒരു സര്‍പ്രൈസ് ഗിഫ്റ്റ് തന്നെ കൊടുക്കണം. കാമുകീകാമുകന്‍മാരുടെ ചിന്ത ഇതാണ്.
പ്രണയംതുളുമ്പുന്ന ഒരു പുസ്തകം സമ്മനിച്ചാലോ…?
മോഹിച്ച പ്രണയ പുസ്തകങ്ങള്‍ സ്വന്തമാക്കാന്‍ വായനക്കാര്‍ക്കായി ഒരു സുവര്‍ണ്ണാവസരം ഒരുക്കുകയാണ് ഡി സി ബുക്‌സ്. പ്രണയിക്കുന്നവര്‍ക്കും പ്രണയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായുള്ള പ്രണയദിനത്തോടനുബന്ധിച്ചാണ് വാലന്റന്‍സ് ഡേ ഓഫര്‍ ഒരുക്കുന്നത്.
ഈ ഓഫര്‍ പ്രകാരം പ്രണയത്തെ ജീവശ്വാസമായി കാണുന്ന പുതിയ തലമുറയിലെയും പഴയ തലമുറയിലെ വായനക്കാരെയും ഏറെ സ്വാധീനിച്ച പ്രണയപുസ്തകങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ പുസ്തകങ്ങള്‍ക്കും ആകര്‍ഷകമായ ഓഫര്‍ നല്‍കുകാണ്.
അതായത് BUY ONE GET 2ND @ 50 % OFFER. ഇതുപ്രകാരം യഥാക്രമം രണ്ട് പുസ്തകങ്ങള്‍ വായനക്കാര്‍ക്ക് തിരഞ്ഞെടുക്കാം. ഇതില്‍ ഒരു പുസ്തകത്തിന് 50 ശതമാനം ഓഫര്‍ ലഭിക്കുന്നതാണ്. (നിബന്ധനകള്‍ക്ക് വിധേയം)
ഡി സി ബുക്‌സിന്റെറയും കറന്റ് ബുക്‌സിന്റെയും (എയര്‍പോര്‍ട്ട് ശാഖകള്‍ ഒഴികെ)എല്ലാം ശാഖകളിലും ഈ ഓഫര്‍ ലഭ്യമാണ്.
ഈ ഓഫര്‍ ഫെബ്രുവരി 8 മുതല്‍ 18 വരെമാത്രമാണുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 98461 33336/ 0481-2563114
Comments are closed.