DCBOOKS
Malayalam News Literature Website

മൂന്ന് പുസ്തകങ്ങള്‍ വാങ്ങുമ്പോള്‍ നാലാമത്തെ പുസ്തകം സൗജന്യമായി നല്കി ഡിസി ബുക്‌സ് Buy 3 Get 1 ഓഫര്‍

dcbooks offer പുസ്തകപ്രേമികള്‍ക്കായി ഡി സി ബുക്‌സ് ഒരുക്കിയിരിക്കുന്നു ആകര്‍ഷകമായ Buy 3 Get 1 ഓഫര്‍.  ഈ ഓഫര്‍ പ്രകാരം കസ്റ്റമര്‍ മൂന്ന് പുസ്തകങ്ങള്‍ വാങ്ങുമ്പോള്‍ നാലാമത്തെ പുസ്തകം സൗജന്യമായി ലഭിക്കുന്നതാണ്. (നിബന്ധനകള്‍ക്ക് വിധേയം).  കൂടാതെ എല്ലാ Buy 3 Get 1 ഓഫര്‍ പര്‍ച്ചേസുകള്‍ക്കും ഒരു ഡിസ്‌കൗണ്ട് കൂപ്പണ്‍ ഉറപ്പ്.  ഫെബ്രുവരി 14 വരെ സംസ്ഥാനത്തുടനീളമുള്ള ഡി സി/കറന്റ് ബുക്‌സ് ശാഖകളില്‍ നിന്നും പുസ്തകങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഈ ഓഫര്‍ ലഭിക്കും.

ഫെബ്രുവരി 15 മുതല്‍ 28 വരെയാണ് ഡിസ്‌കൗണ്ട് കൂപ്പണ്‍ റെഡീം ചെയ്യാനുള്ള അവസരം. പര്‍ച്ചേസ് ചെയ്ത അതേ ഷോപ്പില്‍ നിന്നും മാത്രമേ പോയിന്റ് റെഡീം ചെയ്യാന്‍ സാധിക്കൂ.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍; 9946 109661, 99470 55000, 97456 04874

*മാളുകളിലും കടകളിലും കൂപ്പണ്‍ ഓഫര്‍ സ്ലാബ് വ്യത്യസ്തമായിരിക്കും

*വ്യവസ്ഥകള്‍ ബാധകം

Comments are closed.