DCBOOKS
Malayalam News Literature Website

BRAIN ROT:ഓക്സ്ഫോർഡ് വേർഡ് ഓഫ് ദി ഇയർ 2024

നിലവാരമില്ലാത്ത കണ്ടന്റിന്റെ സ്വാധീനം വ്യക്തികളുടെ മാനസിക, ബൗദ്ധിക നിലവാരത്തിൽ ഉണ്ടാക്കുന്ന അപചയം എന്ന‍ർഥം വരുന്ന BRAIN ROT – 2024ൻെറ വാക്കായി തിരഞ്ഞെടുത്ത് ഓക്‌സ്‌ഫോര്‍ഡ്‌ യൂണിവേഴ്‌സ്‌റ്റി പ്രസ്‌ . സോഷ്യൽ മീഡിയ ഓൺലൈൻ കണ്ടന്റിന്റെ അമിത ഉപഭോഗത്തിന്റെ കാലത്ത് കൂടുതൽ പ്രസക്തമാണ്  ഈ വാക്ക് എന്ന് ഓക്സ്ഫോർഡ്  യൂണിവേഴ്‌സ്‌റ്റി പ്രസ്‌.

Comments are closed.