DCBOOKS
Malayalam News Literature Website

മലയാളിയുടെ കപടസദാചാരത്തിന്റെ പൊയ്മുഖം പൊളിച്ചു നീക്കിയ എഴുത്തുകാരൻ പമ്മന്റെ രണ്ട് പുസ്തകങ്ങൾ , ‘ഭ്രാന്ത് ‘, ‘ചട്ടക്കാരി’ ; ഇപ്പോൾ ഒന്നിച്ച് സ്വന്തമാക്കാം വെറും 99 രൂപയ്ക്ക് !

മലയാളത്തിലെ ആനുകാലികങ്ങളില്‍ ഒരു കാലത്ത് പമ്മന്‍ കഥകള്‍ നിറഞ്ഞുനിന്നിതരുന്നു. ജീവിതത്തെ മറയില്ലാതെ അവതരിപ്പിക്കുകയായിരുന്നു പമ്മന്റെ രീതി. അല്‍പ്പം അശ്ളീല ചുവയുള്ള കഥകളായിരുന്നത് കൊണ്ട് അക്കാലത്ത് പമ്മന്‍ കഥകള്‍ ചൂടപ്പം പോലെ വിറ്റുപോയിരുന്നു. ജീവിതത്തിന്‍റേതായ എന്തും ആവിഷ്കരിക്കപ്പെടുകയും വേണം എന്നു വിശ്വസിച്ച എഴുത്തുകാരൻ കൂടിയായിരുന്നു പമ്മൻ എന്ന ആർ.പി. പരമേശ്വരമേനോൻ.

അമ്മുക്കുട്ടി എന്ന പെണ്‍കിടാവിന്റെ ജീവിതയാത്ര പറഞ്ഞ ‘ഭ്രാന്ത് ‘, മലയാളിയുടെ കപടസദാചാരത്തിന്റെ പൊയ്മുഖം പൊളിച്ചു നീക്കുന്ന ‘ചട്ടക്കാരി’ എന്നീ നോവലുകൾ പമ്മന്റെ രചനകളിൽ അതി പ്രശസ്തമാണ്.

മലയാളിയുടെ കപടസദാചാരത്തിന്റെ പൊയ്മുഖം പൊളിച്ചു നീക്കിയ എഴുത്തുകാരൻ പമ്മന്റെ രണ്ട് പുസ്തകങ്ങൾ , ‘ഭ്രാന്ത് ‘, ‘ചട്ടക്കാരി’ ; ഇപ്പോൾ ഒന്നിച്ച് സ്വന്തമാക്കാം വെറും 99 രൂപയ്ക്ക് ! ഓരോ പുസ്തകങ്ങൾ കേവലം 69 രൂപയ്ക്കും സ്വന്തമാക്കാം !

പുസ്തകങ്ങൾ ഒന്നിച്ച് 99 രൂപയ്ക്ക് സ്വന്തമാക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഓരോ പുസ്തകങ്ങൾ കേവലം 69 രൂപയ്ക്കും സ്വന്തമാക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Comments are closed.