DCBOOKS
Malayalam News Literature Website

‘മിണ്ടാമഠം’,’തിരിച്ചുകിട്ടിയ പുഴകൾ’; പുസ്തക പ്രകാശനം നാളെ

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ജേക്കബ് ഏബ്രഹാമിന്റെ ‘മിണ്ടാമഠം’, സുഭാഷ് ഒട്ടുംപുറത്തിന്റെ ‘തിരിച്ചുകിട്ടിയ പുഴകൾ’ എന്നീ പുസ്തകങ്ങളുടെ പ്രകാശനം നാളെ (4 ജൂലൈ 2023 ) വൈകുന്നേരം 5 .30 ന് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഡി സി ബുക്സ് മെഗാ ബുക്ക് ഫെയര്‍ വേദിയില്‍ വെച്ച് നടക്കും. ബി മുരളി, ജേക്കബ് ഏബ്രഹാം , സുഭാഷ് ഒട്ടുംപുറം എന്നിവർ പങ്കെടുക്കും.

Comments are closed.