രുചികളുടെ സ്വപ്‌നക്കൂട്ട് പ്രകാശിപ്പിക്കുന്നു
എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ സപ്‌ന അനു ബി ജോര്‍ജ് എഴുതിയ രുചികളുടെ സ്വപ്‌നക്കൂട്ട് എന്ന പുസ്തകം പ്രകാശിതമാവുകയാണ്. നവംബര്‍ 4 ന് വൈകിട്ട് 7ന് തിരുവനന്തപുരം ഹോട്ടല്‍ എസ് പി ഗ്രാന്റ് ഡെയിസിലെ ബാള്‍ റൂമില്‍ നടക്കുന്ന ചടങ്ങില്‍ ശശി ജേക്കബ് ( വൈസ് പ്രിസിഡന്റ്, മുത്തൂറ്റ് സ്‌കൈ ഷെഫ് & വില്ല മായ)പുസ്തകം പ്രകാശനംചെയ്യും.
ചടങ്ങില്‍ ഗീത ബക്ഷി, ഷീല ജയിംസ്, സോമരാജ പണിക്കര്‍, സ്മിത ജേക്കബ്, ഡോ.റാണി സൂസന്‍ എബ്രഹാം എന്നിവര്‍ പങ്കെടുക്കും.
Comments are closed.