ചന്ദ്രന്‍ നെല്ലേക്കാടിന്റെ ‘കാലവും കൃഷിയും’; പുസ്തകപ്രകാശനം ഏപ്രില്‍ 11ന്
ചന്ദ്രന്‍ നെല്ലേക്കാടിന്റെ ‘കാലവും കൃഷിയും’ ഏപ്രില്‍ 11ന് പ്രകാശനം ചെയ്യും. മൂഴിക്കുളം നാട്ടറിവ് പഠന കളരിയില്‍ ആരംഭിക്കുന്ന ഞാറ്റുവേല കൃഷി നാട്ടുഭക്ഷണം അടുക്കള വൈദ്യം ഡോക്യുമെന്റേഷന്‍ ആന്‍ഡ് ഓണ്‍ലൈന്‍ കോഴ്‌സ് ഉദ്ഘാടനവും ചടങ്ങില്‍ നടക്കും. ഡിസി ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകര്‍.
രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ സര്‍വ്വശ്രീ ജോണ്‍ പോള്‍, ഡോ കേശവന്‍ വെളുത്താട്ട്, ഡോ. എം.പി മത്തായി, ഡോ.ബി വേണു ഗോപാല്‍, അനില്‍ ഇ.പി, കെ. ചന്ദ്രന്‍ മാസ്റ്റര്‍, വി.കെ. ശ്രീധരന്‍, അശോക് കുമാര്‍ വി, ഡോ.എം.എച്ച് രമേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കൊച്ചി FM കിസാന്‍ വാണിയും കേരള ജൈവ കര്‍ഷക സമിതിയും സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.