വില്യം ഡാല്‍റിംപിളുമായുള്ള സംവാദം മഴമൂലം മാറ്റിവെച്ചു
കൊച്ചി സെന്റ് തെരേസാസ് കോളെജില്‍ വെച്ച് നാളെ (22-10-2019) നടത്താനിരുന്ന പ്രശസ്ത ചരിത്രകാരന്‍ വില്യം ഡാല്‍റിംപിളിന്റെ The Anarchy: The East India Company, Corporate Violence, and the Pillage of an Empire എന്ന കൃതിയുടെ പ്രകാശനവും അദ്ദേഹവുമായുള്ള സംവാദവും കനത്ത മഴയെ തുടര്‍ന്ന് മാറ്റിവെച്ചതായി അറിയിക്കുന്നു. വില്യം ഡാല്‍റിംപിളുമായുള്ള സംവാദം മറ്റൊരു ദിനത്തില്‍ ഉടന്‍ തന്നെ ഡി സി ബുക്സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്നതാണ്. പ്രിയ വായനക്കാര്‍ സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Comments are closed.