‘ബോധം’; നിഷ നാരായണന്‍ എഴുതിയ കവിത
നവംബർ ലക്കം പച്ചക്കുതിരയില്‍
നോക്കൂ,
നിനക്ക് നിന്റെ മൂല്യം അറിയില്ല.
ആ രത്‌നവ്യാപാരി നിന്നെ പലതരം
പ്രകാശപരീക്ഷണങ്ങളിലൂടെ
കടത്തിവിടുന്നു.
നീയൊരു അസ്സല്‍രത്‌നമാണോ
ഇതാണ് ചോദ്യം.
നീ വണ്ടിയിറങ്ങുന്നു.
തെരുവൂമൂലയ്ക്കല്‍ ഒരു പന്തം
മുനിഞ്ഞുകത്തുന്നു.
തീ! എത്ര നിസ്തുലമായ പ്രതിഭാസം!
പൂര്‍ണ്ണരൂപം നവംബർ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും നവംബർ ലക്കം ലഭ്യമാണ്
Comments are closed.