ഇപ്പോൾ ഓർഡർ ചെയ്യൂ 400 ബെസ്റ്റ് സെല്ലേഴ്സ് 25 % വിലക്കുറവിൽ !
വായനയുടെ പുത്തൻ ലോകം അടുത്തറിയാനുള്ള അവസരമാണിത്. നിങ്ങൾക്ക് ഇഷ്ടപ്പെട്ട കഥകളോ, നോവലോ, കവിതയോ അങ്ങനെ എന്തും ഈ കാലയളവിൽ വായിക്കാം. ഈ അവസരത്തില്‍ പുസ്തകങ്ങള്‍ ചെറിയ വില നല്‍കി ഓര്‍ഡര്‍ ചെയ്യാനുള്ള അവസരമാണ് ഡിസി ബുക്സ് ലഭ്യമാക്കിയിരിക്കുന്നത്. തിരഞ്ഞെടുത്ത 400 ബെസ്റ്റ് സെല്ലേഴ്സ് 25 % വിലക്കുറവിൽ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.
ലോക്‌ഡൗൺ നിയന്ത്രണങ്ങളിലും ബിസിനസ്സ് പോസ്റ്റ് വഴി ഇന്ത്യയിലെവിടെയും നിങ്ങളുടെ ഓർഡറുകൾ കാലതാമസം കൂടാതെ ഡിസി ബുക്സ് ഓൺലൈൻസ്റ്റോറിലൂടെ ഓർഡർ ചെയ്താൽ നിങ്ങളുടെ വീട്ടിൽ എത്തും. പലപ്പോഴായി ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം നേടിയ ടൈറ്റിലുകള്‍ പ്രത്യേകം തിരഞ്ഞെടുത്താണ് വായനക്കാര്‍ക്കായി ലഭ്യമാക്കിയിരിക്കുന്നത്.
Comments are closed.