അക്കാദമിക് & റിസേര്‍ച്ച് ബുക്കുകള്‍ ഇനി ഒരു കുടക്കീഴില്‍!
നല്ല പുസ്തകങ്ങള്‍ നല്ല അദ്ധ്യാപകരാണെന്ന് പറയാറില്ലേ? അത്തരത്തില്‍ നിങ്ങളുടെ ജീവിതത്തിലുടനീളം വിജയത്തിന്റെ പാതയിലൂടെ നിങ്ങളെ കൈപിടിച്ച് നടത്താന്‍ സഹായിക്കുന്ന നിരവധി പുസ്തകങ്ങള്‍ ഇപ്പോള്‍ ഡിസി ബുക്‌സിലൂടെ ലഭ്യമാകും.
മെഡിക്കല്‍, നഴ്‌സിംഗ് , എഞ്ചിനീയറിംഗ് , വിദ്യാര്‍ത്ഥികള്‍ക്കുള്ള ടെക്സ്റ്റ് ബുക്കുകള്‍, ഗൈഡുകള്‍ എന്നിവയും പി എസ് സി , കെ എ എസ് , യുജിസി ഉള്‍പ്പെടയുള്ള എല്ലാ മത്സര പൊതുപരീക്ഷകള്‍ക്കുള്ള പഠനസഹായികള്‍ കൂടാതെ IELTS , NCLEX-RN, OET സഹായികളായ ഇന്റര്‍നാഷണല്‍, ഫോറിന്‍ അക്കാദമിക് & റിസേര്‍ച്ച് ബുക്കുകളും ഡിസി ബുക്‌സ് വഴി ഇനി വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തമാക്കാം.
അക്കാദമിക് – റിസേർച്ച് ബുക്കുകൾക്കായി ബന്ധപ്പെടുക – 8589011999
Comments are closed.