ബഷീര്‍ സമ്പൂര്‍ണ്ണ കൃതികള്‍ ആകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാം
അനശ്വര സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ സമ്പൂര്‍ണ്ണ കൃതികള്‍( രണ്ട് വാല്യങ്ങള്‍) വായനക്കാര്‍ക്ക് ഇപ്പോള്‍ ആകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാന്‍ ഒരു സുവര്‍ണ്ണാവസരം. 1999 രൂപ മുഖവിലയുള്ള പുസ്തകം 200 രൂപ ഇളവില്‍ 1799 രൂപയ്ക്ക് ഇപ്പോള്‍ വായനക്കാര്‍ക്ക് സ്വന്തമാക്കാം.
ഡി സി ബുക്‌സിന്റെ ഓണ്‍ലൈന്‍ ബുക്ക് സ്‌റ്റോറില്‍ ഇന്നും നാളെയും മാത്രമാണ് ഈ ഇളവ് ലഭ്യമാവുക.
Comments are closed.