DCBOOKS
Malayalam News Literature Website

‘ഗഡാഗഡിയന്‍’ ഓണ്‍ലൈന്‍ ക്വിസ് ; നറുക്കെടുപ്പ് ഇന്ന്

വിഖ്യാത എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മ്മയായതിന്റെ 28-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും ഡി സി ബുക്‌സും സംയുക്തമായി സംഘടിപ്പിച്ച ‘ഗഡാഗഡിയന്‍’ ഓണ്‍ലൈന്‍ ക്വിസിലെ വിജയികളെ ഇന്ന് (05 ജൂലൈ 2022) പ്രഖ്യാപിക്കും.  നറുക്കെടുപ്പ് ഇന്ന് വൈകുന്നേരം 4ന് പ്രശസ്ത എഴുത്തുകാരന്‍ മനോജ് കുറൂര്‍ നിര്‍വഹിക്കും.

കാലത്തിന് മായ്ക്കാന്‍ സാധിക്കാത്ത ബഷീര്‍ എന്ന അതുല്യ പ്രതിഭയുടെ ഓര്‍മ്മ പുതുക്കുന്ന ചോദ്യങ്ങളായിരുന്നു ബഷീര്‍ ക്വിസില്‍ ഉള്‍പ്പെടുത്തിയത്.

Comments are closed.