എഴുത്തിന്റെ മാന്ത്രികൻ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരഞ്ഞെടുത്ത പുസ്തകങ്ങള്‍ ഇപ്പോള്‍ ഒറ്റ ബണ്ടിലായി!
അനശ്വര സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരഞ്ഞെടുത്ത പുസ്തകങ്ങള്‍ ഇപ്പോള്‍ ഒറ്റ ബണ്ടിലായി ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓൺലൈൻ സ്റ്റോറിലൂടെ.
ബണ്ടിലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ടൈറ്റിലുകള്‍
- ന്‍റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു
- പാവപ്പെട്ടവരുടെ വേശ്യ
- ബാല്യകാലസഖി
- മുച്ചീട്ടുകളിക്കാരന്‍റെ മകള്‍
- ആനപ്പൂട
- പ്രേമലേഖനം
- വിശ്വവിഖ്യാതമായ മൂക്ക്
- സ്ഥലത്തെ പ്രധാന ദിവ്യന്‍
- വിഡ്ഢികളുടെ സ്വര്‍ഗ്ഗം
- വിശപ്പ്
- ധര്‍മ്മരാജ്യം
കലാപരമായ ഭംഗികൊണ്ട് എന്നെന്നും വായിക്കപ്പെടുന്നവയാണ് ബഷീര്‍ കൃതികള്‍. തന്റെ തലമുറയിലെ മറ്റ് സാഹിത്യകാരന്‍മാരില്‍ നിന്ന് വ്യത്യസ്തമായി നെടുനീളന്‍ പ്രഭാഷണങ്ങള്‍ നടത്താതെ തനിക്ക് പറയാനുള്ളത് മൃദുവായി പറയുന്ന ബഷീറിന്റെ ശൈലി തന്നെയാണ് വായനക്കാരെ അദ്ദേഹത്തിലേയ്ക്കടുപ്പിക്കുന്നത്. വായനക്കാരെ ചിരിപ്പിക്കുന്നതോടൊപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്നവയാണ് ബഷീര്‍ കൃതികള്‍. ചിരിയുടെ മുഖപടമണിഞ്ഞ് വേദനയുടെയും വികാരങ്ങളുടെയും കഥകളാണ് ബഷീർ പറഞ്ഞത് .
പുസ്തകക്കൂട്ടം ഓർഡർ ചെയ്യാൻ ക്ലിക്ക് ചെയ്യൂ
ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ബഷീറിന്റെ പുസ്തകങ്ങള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക
Comments are closed.