DCBOOKS
Malayalam News Literature Website

ബഹ്‌റൈന്‍ കേരളീയ സമാജം ‘കഥാകുലപതി’ പുരസ്‌കാരം ടി. പത്മനാഭന്

കഥാരചനയുടെ എഴുപത്തഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ടി. പത്മനാഭന് ബഹ്‌റൈന്‍ കേരളീയ സമാജം ‘കഥാകുലപതി’ പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം 2024 സെപ്റ്റംബർ 20 ന് ബഹ്‌റൈൻ കേരളീയ സമാജം ആസ്ഥാനത്തു വച്ച് ബംഗാൾ ഗവർണ്ണർ സി. വി ആനന്ദബോസ് അദ്ദേഹത്തിന് സമ്മാനിക്കും.

ടി.പത്മനാഭന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.