കഥാകൃത്ത് അയ്മനം ജോണിന് ഓടക്കുഴല്‍ അവാര്‍ഡ്
2017 ലെ ഓടക്കുഴല്‍ പുരസ്‌കാരത്തിന് കഥാകൃത്ത് അയ്മനം ജോണ്‍ അര്‍ഹനായി. ‘അയ്മനം ജോണിന്റെ കഥകള്‍’ എന്ന ചെറുകഥാ സമാഹാരത്തിനാണ് പുരസ്‌കാരം തേടിയെത്തിയത്. 30,000 രൂപയും, പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് ഓടക്കുഴല്‍ പുരസ്‌കാരം.
ജി. ശങ്കരക്കുറുപ്പ് സ്ഥാപിച്ച ഗുരുവായൂരപ്പന്‍ ട്രസ്റ്റ് നല്‍കുന്ന പുരസ്‌കാരം ജി.യുടെ ചരമവാര്‍ഷിക ദിനമായ ഫെബ്രുവരി രണ്ടിന് തൃശൂരില്‍ വെച്ച് സമ്മാനിക്കും
Comments are closed.