DCBOOKS
Malayalam News Literature Website

ജെയിംസ്‌ കൂപ്പറുടെ മാസ്റ്റർ പീസ് നോവൽ ‘അവസാനത്തെ മോഹികന്‍’ ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യാം വെറും 14.99 രൂപയ്ക്ക്!

അമേരിക്കന്‍ വന്‍കരയിലെ ബ്രിട്ടീഷ്-ഫ്രഞ്ച് അധിനിവേശത്തിന്റെയും ഏറ്റുമുട്ടലുകളുടെയും കഥയാണ് ‘അവസാനത്തെ മോഹികനില്‍ ജെയിംസ് ഫെനിമോര്‍ കൂപ്പര്‍ പറയുന്നത്, അമേരിന്ത്യന്‍ ഗോത്രങ്ങളുടെ ദുരന്തത്തിന്റെയും വീര്യത്തിന്റെയും കഥയും. യഥാര്‍ത്ഥ ചരിത്രസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ‘ഈ കൃതിയി’ല്‍ യാഥാര്‍ത്ഥ്യവും ഭാവനയും കാല്പനികതയുടെ നൂലില്‍ തിരിച്ചറിയാനാവാത്തവിധം കോര്‍ത്തപ്പെടുന്നു. ‘അവസാനത്തെ മോഹികന്‍’ പല അടരുകളുള്ള നോവലാണ്. അമേരിന്ത്യന്‍ ഗോത്രങ്ങളായ മോഹിഗന്‍മാരുടെയും മാഹികന്മാരുടെയും ഹ്യൂറണ്‍മാരുടെയും കഥയാണത്. ഫ്രഞ്ച്-ബ്രിട്ടീഷ് അധിനിവേശ ശക്തികളുടെ ഏറ്റുമുട്ടലിന്റെയും അധിനിവേശകരും ആദിമനിവാസികളും തമ്മിലുള്ള സ്‌നേഹദ്വേഷങ്ങളുടെയും കഥയുമാണ്.

അമേരിക്കന്‍ വന്‍കരയിലെ ബ്രിട്ടീഷ്-ഫ്രഞ്ച് അധിനിവേശത്തിന്റെയും ഏറ്റുമുട്ടലുകളുടെയും കഥ. ജെയിംസ്‌ കൂപ്പറുടെ മാസ്റ്റർ പീസ് നോവൽ ‘അവസാനത്തെ മോഹികന്‍’. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യാം വെറും 14.99 രൂപയ്ക്ക്

പുസ്തകം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ആദ്യം ഡൗൺലോഡ് ചെയ്യുന്ന 1000 പേർക്ക് മാത്രം

Comments are closed.