മണ്ണും മനുഷ്യനും
അനേകകോടി ജീവജാലങ്ങള്‍ക്ക് അഭയമേകുന്ന മണ്ണിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങളെല്ലാംതന്നെ ഈ പുസ്തകത്തിലുണ്ട്. ജീവന്റെ നിലനില്പ് തന്നെ മണ്ണിലാണ്. അതുകൊണ്ടുതന്നെ മണ്ണിന്റെ രൂപീകരണം മുതലുള്ള കാര്യങ്ങള്‍ ലളിതമായി ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നു.