DCBOOKS
Malayalam News Literature Website

‘ഡിസ്റ്റര്‍ബിംഗ് ദ പീസ്’ അവാര്‍ഡ് അരുന്ധതി റോയിക്ക്

യു എസ് ആസ്ഥാനമായുള്ള നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ വക്ലാവ് ഹവേല്‍ സെന്റര്‍ നല്‍കിവരുന്ന 2024 ലെ ‘ഡിസ്റ്റര്‍ബിംഗ് ദ പീസ്’ അവാര്‍ഡ് അരുന്ധതി റോയിക്ക്. ഇറാനിയന്‍ റാപ്പര്‍ ടൂമാജ് സലേഹിയും പുരസ്‌കാരത്തിന് അര്‍ഹത നേടി. ഇറാനിയന്‍ ഗവണ്‍മെന്റിന്റെ രാഷ്ട്രീയ അടിച്ചമര്‍ത്തലില്‍ പ്രതിഷേധിക്കുന്ന ഗാനങ്ങള്‍ക്ക് പേരുകേട്ട ഇറാനിയന്‍ റാപ്പര്‍ തൂമജ് സലേഹിയുമായി റോയ് അവാര്‍ഡ് പങ്കിടും.

ഇന്ത്യയിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും പുറത്താക്കപ്പെട്ടവര്‍ക്കും വേണ്ടിയാണ് അരുന്ധതി റോയി സംസാരിക്കുന്നതെന്ന് ജൂറി അംഗം സലില്‍ ത്രിപാഠി പറഞ്ഞു.

അരുന്ധതി റോയിയുടെ പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

 

Comments are closed.