DCBOOKS
Malayalam News Literature Website

വായനാവാരത്തില്‍ പ്രശാന്ത് നായർ ഐ എ എസിനോട് സംസാരിക്കാം ഡി സി ബുക്‌സ് ഇന്‍സ്റ്റഗ്രാം പേജിലൂടെ

വായനാവാരത്തില്‍ ഡി സി ബുക്‌സ് ഇന്‍സ്റ്റഗ്രാം പേജിലൂടെ പ്രിയ എഴുത്തുകാരോട് നിങ്ങള്‍ക്കും സംസാരിക്കാം.  പരിപാടിയില്‍ ജൂണ്‍ 23 ന് പ്രശാന്ത് നായർ ഐഎഎസ് പങ്കെടുക്കും. വൈകുന്നേരം അഞ്ച് മണി മുതൽ ആറ് വരെ ഡി സി ബുക്‌സ് ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ വായനക്കാരുടെ ചോദ്യങ്ങൾക്ക് പ്രശാന്ത് നായർ ഉത്തരം നൽകും.

ഇന്‍സ്റ്റഗ്രാം സന്ദേശങ്ങളായും, വീഡിയോകളായും, ഓഡിയോ സന്ദേശങ്ങളായുമൊക്കെ വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് പ്രശാന്ത് നായർ ഉത്തരം നല്‍കും.

പ്രശാന്ത് നായർ ഐ എ എസിന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.