DCBOOKS
Malayalam News Literature Website

‘എഴുത്തുകാരോട് ചോദിക്കാം’; വായനക്കാരുടെ ചോദ്യങ്ങൾക്ക് ഉത്തരങ്ങളുമായി നാളെ അഖിൽ പി ധർമ്മജൻ

വായനാവാരത്തില്‍ ഡി സി ബുക്‌സ് ഇന്‍സ്റ്റഗ്രാം പേജിലൂടെ പ്രിയ എഴുത്തുകാരോട് നിങ്ങള്‍ക്കും സംസാരിക്കാം.  പരിപാടിയില്‍ ജൂണ്‍ 24 ന് അഖിൽ പി ധർമ്മജൻ പങ്കെടുക്കും. വൈകുന്നേരം അഞ്ച് മണി മുതൽ ആറ് വരെ ഡി സി ബുക്‌സ് ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ വായനക്കാരുടെ ചോദ്യങ്ങൾക്ക് അഖിൽ പി ധർമ്മജൻ ഉത്തരം നൽകും.

അഖില്‍ പി ധര്‍മ്മജന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.