വരകളില്‍ വിരിഞ്ഞ ആല്‍കെമിസ്റ്റ്; കുട്ടികളുടെ കലാസൃഷ്ടികള്‍ക്ക് നന്ദി പറഞ്ഞ് പൗലോ കൊയ്‌ലോ
പൗലോ കൊയ്ലോയുടെ മാസ്റ്റര്‍പീസ് എന്നു വിശേഷിപ്പിക്കാവുന്ന ‘ആല്‍കെമിസ്റ്റ്’ നോവലിലെ കവര്‍ച്ചിത്രവും കഥാപാത്രങ്ങളും രംഗങ്ങളുമൊക്കെ കാന്‍വാസില്‍ പകര്‍ത്തി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. കാഞ്ഞിരപ്പള്ളി അല്‍ഫിന്‍ പബ്ലിക് സ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥികളാണ് എക്‌സ്പിരിമെന്റല്‍ ലേര്‍ണിങ് ആക്ടിവിറ്റികളുടെ ഭാഗമായി വായനാവാരത്തോടനുബന്ധിച്ച് ആല്‍കെമിസ്റ്റിനെ ബഹുവര്‍ണ്ണചിത്രങ്ങളാക്കി മാറ്റിയത്. കുട്ടികളുടെ കഴിവിനെ അഭിനന്ദിച്ചും നന്ദി പറഞ്ഞും പൗലോ കൊയ്‌ലോ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.
It is an honor, thank you very much https://t.co/5e5xlmdzn7
— Paulo Coelho (@paulocoelho) August 6, 2022
Comments are closed.