ആലപ്പുഴയും ഞാനും ദുരൂഹകഥാപാത്രവും: ശ്രീകുമാര്‍ കരിയാട് എഴുതിയ കവിത
ശ്രീകുമാര്‍ കരിയാട് എഴുതിയ കവിത ഓഗസ്റ്റ് ലക്കം പച്ചക്കുതിരയില്‍
ദുരൂഹകഥാപാത്രം മെല്ലെ നിഴലിലേക്ക് പിന്‍വലിയുന്നത്
ഞാന്‍ കണ്ടു.
ആലപ്പുഴപ്പട്ടണത്തിന്റെ
പഴമകളിലേക്ക്
അത് വീണ്ടും
തിരിച്ചുവന്നിരിക്കുന്നു.
കടലിന്റെ അടുത്തേക്ക് അത്
ചാടാനെന്നപോലെ
ഓടുന്നതാണാദ്യം കണ്ടത്.
പൂര്‍ണ്ണരൂപം ഓഗസ്റ്റ് ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഓഗസ്റ്റ് ലക്കം ലഭ്യമാണ്
Comments are closed.