നടന്‍ സായ് കുമാറിന്റെ മകള്‍ വിവാഹിതയായി
നടന്‍ സായ് കുമാറിന്റേയും പ്രസന്നകുമാരിയുടേയും മകള്‍ വൈഷ്ണവി സായ് കുമാര്‍ വിവാഹിതയായി. സുജിത്ത് കുമാറാണ് വരന്‍. ജൂണ്‍ 17-ന് കൊല്ലം ആശ്രാമം യൂനൂസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന വിവാഹചടങ്ങില്‍ രാഷ്ട്രീയ-സാംസ്‌കാരിക-ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.
മേനക സുരേഷ്, സുരേഷ് കുമാര്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, മഹേഷ്,സീമാ ജി. നായര്‍ എന്നീ ചലച്ചിത്രപ്രവര്‍ത്തകര്‍ വിവാഹത്തില്‍ പങ്കെടുത്തു.
Comments are closed.