യഥാർത്ഥ സ്നേഹം നിലവിലില്ല, അത് നിങ്ങൾ നിർവചിക്കുന്നത് മാത്രമാണ്: പ്രീതി ഷേണായി
എല്ലാവരുടെയും ഉള്ളിൽ അരക്ഷിതാവസ്ഥയുണ്ടെന്നും ഈ തലമുറയിൽ അത് മൂന്നിരട്ടിയായെന്നും പ്രീതി ഷേണായി. താൻ തന്റെ അരക്ഷിതാവസ്ഥയെ വരച്ചുകാട്ടുന്നുവെന്നും വായനക്കാർക്ക് എന്താണ് വേണ്ടതെന്നതിന് ശബ്ദം നൽകിയെന്നും അവർ പറഞ്ഞു. പ്രണയത്തെക്കുറിച്ചും തിരഞ്ഞെടുപ്പുകളെക്കുറിച്ചും പ്രായത്തിനനുസരിച്ച് പ്രണയത്തിലെ വ്യത്യാസങ്ങളെക്കുറിച്ചും അവർ വിശദീകരിച്ചു. ‘യഥാർത്ഥ സ്നേഹം നിലവിലില്ല, അത് നിങ്ങളുടെ നിര്വചനങ്ങളിലാണ് നിലനിക്കുന്നത് എന്നും അവർ പറഞ്ഞു.
Comments are closed.