‘ഭഗവദ്ഗീത’ എല്ലാവരും വായിച്ചിരിക്കേണ്ട ഗ്രന്ഥം: പൗലോ കൊയ്‌ലോ
എല്ലാവരും വായിച്ചിരിക്കേണ്ട പുസ്തകമാണ് ‘ഭഗവദ്ഗീത’ യെന്ന് പ്രശസ്ത ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കൊയ്‌ലോ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.’ അപമാനകരമായ ബലഹീനതകള്‍ക്ക് വഴങ്ങരുത്, ഹൃദയത്തിന്റെ അത്തരം നിസ്സാര ബലഹീനതകളെ ഉപേക്ഷിച്ച് ഉയര്‍ത്ത് എഴുന്നേല്‍ക്കുക ‘- പൗലോ കൊയ്‌ലോ കുറിച്ചു.
“Do not yield to this degrading impotence,
Give up such petty weakness of heart and arise”(Bhagavad Gita, a book that everybody should read)
— Paulo Coelho (@paulocoelho) February 27, 2021
തൻ്റെ ട്വിറ്റർ പേജിൽ ഭഗവദ്ഗീതയെ കുറിച്ച് പൗലോ കൊയ്‌ലോ എഴുതിയ വാക്കുകള്‍ ഇന്ത്യക്കാര്‍ ഏറ്റെടുത്തു കഴിഞ്ഞു.
ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ശ്രീമദ് ഭഗവദ്ഗീത വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.