പച്ചക്കുതിര; ഒക്ടോബര്‍ ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍
ഡി സി ബുക്സിന്റെ സാംസ്കാരികമാസികയായ ‘പച്ചക്കുതിര’ ഒക്ടോബര്‍ ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍ 25 രൂപയാണ് ഒരു ലക്കത്തിന്റെ വില. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും.
ഉള്ളടക്കം
- അടിയാളരുടെ വേദഗുരു : അയ്യന്‍കാളിയുടെ സംഘടനാ പ്രവേശനത്തിനു കാരണക്കാരനായ, അടിയാളരുടെ വേദഗുരുവായി അറിയപ്പെടുന്ന സദാനന്ദസ്വാമികളുടെ മറഞ്ഞുപോകയോ മറയ്ക്കപ്പെടുകയോ ചെയ്ത ജീവചരിത്രം ഡോ. സുരേഷ് മാധവ് എഴുതുന്നു.
എം. മുകുന്ദന് എന്ന ഭാഷ, മുകുന്ദന് എന്ന കഥ : ഇ. പി. രാജഗോപാലന്‍. - മലബാര്‍ കലാപം കഥപറയുന്നു: ഡോ. ഉമര്‍ തറമേല്‍.
- കര്‍ണ്ണാടകസംഗീതത്തിലെ പേര്‍ഷ്യന്‍ വഴിത്താരകള്‍: ജോസഫ് പോള്‍ ചിറമേല്‍.
- കേരളത്തിലെ താന്ത്രികബുദ്ധിസം : ഡോ. ടി. എസ്. ശ്യാംകുമാര്‍.
- പ്രണയവും നിലാവും : എ. എസ്. മുഹമ്മദ്കുഞ്ഞി.
- ആത്മപീഡയുടെ സിനിമ: പി. കെ. സുരേന്ദ്രന്.
- എന്‍. എന്‍. കക്കാടും മാത്യു ആര്‍നോള്‍ഡും: ഡോ. സി. കെ. അശോകവര്‍മ്മ.
- നികനോര്‍ പാര്‍റയുടെ മൂന്നു കവിതകള്‍; കുറിപ്പ്: പരിഭാഷ, മാങ്ങാട് രത്നാകരന്.
- കൗശിക് കിശലയ്യുടെ അസമീസ്കവിതകള്: പരിഭാഷ, ശ്രീജിത് പെരുന്തച്ചന്.
- കവിതകള്‍: രാഖി റാസ്, ഹൃഷികേശന്‍ പി. ബി.
തപാൽ വഴി ഓരോ മാസവും നിങ്ങളുടെ മേൽവിലാസത്തിൽ അയച്ചുകിട്ടണമെന്നുണ്ടോ?എങ്കിൽ, പച്ചക്കുതിരയുടെ വരിക്കാരാകാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം:
- ഡി സി ബുക്സ് ശാഖകളില്‍നിന്നും ന്യൂസ് സ്റ്റാന്റുകളില്‍നിന്നും 25 രൂപയ്ക്ക് പച്ചക്കുതിര മാസിക ലഭിക്കും.
- ഡിജിറ്റല്‍ എഡിഷന് ഈ ലിങ്ക് തുറന്ന് ( ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍നിന്ന് magzter ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ) വായിക്കാം https://www.magzter.com/IN/DC-Books/Pachakuthira/News ]
- പച്ചക്കുതിര തപാല്‍വഴി അയച്ചു കിട്ടുന്നതിനുള്ള വരിസംഖ്യ ( മേയ് 2022 മുതല്‍ ഇന്ത്യക്ക് അകത്ത് ഒരുവര്‍ഷത്തേക്ക് 300 രൂപ. രണ്ടുവര്‍ഷം: 600 രൂപ. മൂന്നുവര്‍ഷത്തേക്ക് 36 + 6 = 42 ലക്കത്തിന് 900 രൂപ മാത്രം ). ഡി സി ബുക്സ് ശാഖകളില്‍ തുക അടക്കാം.
- തുക ഓണ്‍ലൈനായി അടക്കാന്‍ https://dcbookstore.com/category/periodicals
- ഡിജിറ്റല്‍ ഫണ്ട് ട്രാന്‍സ്ഫറിങ്ങിനുള്ള ബാങ്ക്അക്കൗണ്ട് : 031508 30000 00 375 ( D C Books ), IFSC SBlL 0000 315
- വരിസംഖ്യ സംബന്ധിച്ച അന്വേഷണങ്ങള്‍ക്കുള്ള ഫോണ്‍: 9946109101
- G PAY വഴിയും വരിസംഖ്യ അടക്കാം
- lD: qr.dcbooks1@sib
- തുക അടച്ചതിന്റെ വിവരവും തപാല്‍ മേല്‍വിലാസവും 9946109101 ലേക്ക് അയക്കൂ. email: pachakuthira@dcbooks.com
Comments are closed.