DCBOOKS
Malayalam News Literature Website

പച്ചക്കുതിര; ജൂലൈ ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍

ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’  ജൂലൈ ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍.  25 രൂപയാണ് ഒരു ലക്കത്തിന്റെ വില. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും.

ഉള്ളടക്കം

  • അക്ഷരങ്ങളേ നന്ദി : ഇരുപതുവർഷം മുമ്പ്, എം. ടി. വാസുദേവൻനായർക്ക് 70 വയസ്സ് പൂർത്തിയായപ്പോൾ കെ. പി. മോഹനൻ നടത്തിയ വളരെ വ്യത്യസ്തവും മുമ്പെവിടെയും അച്ചടിക്കപ്പെടാത്തതുമായ ദീർഘമായ ഒരഭിമുഖം. എം. ടി 90 വയസ്സിലേക്ക് പ്രവേശിക്കുന്ന ഈ സന്ദർഭത്തിൽ പച്ചക്കുതിരയിൽ അത് വായിക്കൂ. പുനലൂർ രാജൻ, റസാഖ് കോട്ടക്കൽ എന്നിവരെടുത്ത ഛായകളും.
  • പ്രണയവിസ്ഫോടനങ്ങൾ അവതരിപ്പിക്കുന്ന മൂന്ന് ലേഖനങ്ങൾ
  1. സ്വവർഗ്ഗാനുരാഗികളിലെ ‘ ആണും പെണ്ണും’ : ഡോ. ശ്രീകല മുല്ലശ്ശേരി.
  2. ഒരു സൂക്ഷ്മജീവിയുടെ പ്രണയജീവിതം : റാഷിദ നസ്രിയ.
  3. എന്റെ പ്രണയപരീക്ഷണങ്ങൾ : ഡോ. റാണി ബിനോയ്. മനോജ് വയനാന്റെ ചിത്രങ്ങളോടെ.
  • അക്ബർ രാമായണം: ഡോ. അസീസ് തരുവണ.
  • ഭാസനു ചുറ്റും രൂപപ്പെട്ട സ്ത്രീകൾ : ഗോപകുമാർ.
  • കുളിപ്പുരയിലെ രഹസ്യം : ഷനോജ് ആർ. ചന്ദ്രന്റെ കഥ. അഞ്ജു പുന്നത്തിന്റെ വരയും.
  • മൂന്നു കവിതകൾ: പി. എം. ഗോവിന്ദനുണ്ണി, ഐഷു ഹഷ്ന, ശങ്കരൻ കോറോം.

തപാൽ വഴി ഓരോ മാസവും നിങ്ങളുടെ മേൽവിലാസത്തിൽ അയച്ചുകിട്ടണമെന്നുണ്ടോ?എങ്കിൽ, പച്ചക്കുതിരയുടെ വരിക്കാരാകാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം:

  • ഡി സി ബുക്‌സ് ശാഖകളില്‍നിന്നും ന്യൂസ് സ്റ്റാന്റുകളില്‍നിന്നും 25 രൂപയ്ക്ക് പച്ചക്കുതിര മാസിക ലഭിക്കും.
  • ഡിജിറ്റല്‍ എഡിഷന്‍ ഈ ലിങ്ക് തുറന്ന് ( ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍നിന്ന് magzter ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ) വായിക്കാം https://www.magzter.com/IN/DC-Books/Pachakuthira/News ]
  • പച്ചക്കുതിര തപാല്‍വഴി അയച്ചു കിട്ടുന്നതിനുള്ള വരിസംഖ്യ ( മേയ് 2022 മുതല്‍ ഇന്ത്യക്ക് അകത്ത് ഒരുവര്‍ഷത്തേക്ക് 300 രൂപ. രണ്ടുവര്‍ഷം: 600 രൂപ. മൂന്നുവര്‍ഷത്തേക്ക് 36 + 6 = 42 ലക്കത്തിന് 900 രൂപ മാത്രം ). ഡി സി ബുക്‌സ് ശാഖകളില്‍ തുക അടക്കാം.
  • തുക ഓണ്‍ലൈനായി അടക്കാന്‍ https://dcbookstore.com/category/periodicals
  • ഡിജിറ്റല്‍ ഫണ്ട് ട്രാന്‍സ്ഫറിങ്ങിനുള്ള ബാങ്ക്അക്കൗണ്ട് : 031508 30000 00 375 ( D C Books ), IFSC SBlL 0000 315
  • വരിസംഖ്യ സംബന്ധിച്ച അന്വേഷണങ്ങള്‍ക്കുള്ള ഫോണ്‍: 9946109101
  • G PAY വഴിയും വരിസംഖ്യ അടക്കാം
  • lD: qr.dcbooks1@sib
  • തുക അടച്ചതിന്റെ വിവരവും തപാല്‍ മേല്‍വിലാസവും 9946109101 ലേക്ക് അയക്കൂ. email: pachakuthira@dcbooks.com

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

 

 

Comments are closed.